DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/9538

Title: കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന് മികച്ച നേട്ടം
Authors: Media
Keywords: School of Engineering
Best engineering college in Kerala
Education
Engineering
Issue Date: 18-Jun-2015
Abstract: News item appeared in Mathrubhumi daily dated 14-6-2015. കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ടുള്ള എന്‍ഐഐടി ആണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ എന്‍ജിനീയറിങ് സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന എഡ്യു റാന്‍ഡ് റാങ്കിംഗിലാണ് കുസാറ്റിന് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ ഏറ്റവും മികച്ച 100 എന്‍ജിനീയറിങ് കോളേജുകളില്‍ 86ാം സ്ഥാനവും കുസാറ്റ് എന്‍ജിനീയറിങ് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ നിലവാരത്തിന്റെ ഗുണമേന്മയെ അടിസ്ഥാനമാക്കി റാന്‍ഡ് കോര്‍പ്പറേഷനും (യുഎസ്എ) എഡ്യുവും (ഇന്ത്യ) ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ റാങ്കിംഗ്. മറ്റൊരു വിദ്യാഭ്യാസനിലവാര നിര്‍ണയ ഏജന്‍സിയായ കരിയേഴ്‌സ് 360 നടത്തിയ റേറ്റിംഗില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച നാല് എന്‍ജിനീയറിങ് സ്ഥാപനങ്ങളിലൊന്നായി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിനെ തിരഞ്ഞടുത്തിട്ടുണ്ട്.
URI: http://hdl.handle.net/123456789/9538
Appears in Collections:News

Files in This Item:

File Description SizeFormat
Cusat School of Engineering second best in Kerala.PDF27.09 kBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback