DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/9174

Title: ഡോ. അനില്‍കുമാര്‍ വടവാതൂര്‍ കേന്ദ്രസമിതിയില്‍
Authors: Media
Keywords: Science communication
National Council for Science and Technology Communication
Issue Date: 15-May-2015
Abstract: രാജ്യത്തെ സയന്‍സ് കമ്മ്യൂണിക്കേഷന്‍ ശക്തമാക്കാന്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് രൂപീകരിച്ച ഏഴംഗ സമിതിയിലേക്ക് ഡോ. അനില്‍കുമാര്‍ വടവാതൂരിനെ നോമിനേറ്റ് ചെയ്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കമ്മ്യൂണിക്കേഷനാണ് ഈ ദൗത്യത്തിന്റെ ചുമതല. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടറും സയന്‍സ് കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ മേധാവിയുമാണ് അദ്ദേഹം. ശാസ്ത്ര, സാങ്കേതിക, വൈജ്ഞാനിക രംഗങ്ങളില്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. Dr. Anil Kumar Vadavathoor, Director Public Relations and Publications and Coordinator, Centre for Science Communication, CUSAT has been nominated to the seven-member committee formed by the Department of Science and Technology, Government of India in order to strengthen communication in science and technology.
Description: News item appeared in Mathrubhumi daily and the New Indian Express Daily on 12-5-2015.
URI: http://hdl.handle.net/123456789/9174
Appears in Collections:News

Files in This Item:

File Description SizeFormat
Anil KUmar Vadavathoor nominated to DST Panel.PDF33.15 kBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback