DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/16184

Title: ആർ ബി ഐ ഡപ്യൂട്ടി ഗവർണ്ണർ 'രാജ' കൊച്ചിയിലെ വിദ്യാർത്ഥി
Authors: ദേശാഭിമാനി, മലയാള മനോരമ
Keywords: CUSAT
ആർ ബി ഐ ഡപ്യൂട്ടി ഗവർണ്ണർ
എം രാജേശ്വർ റാവു
M. Rajeshwar Rao
RBI Deputy Governor
Issue Date: 19-Oct-2020
Abstract: റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറായി എം. രാജേശ്വർ റാവുവിനെ നിയമിച്ചു.ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. എൻ.എസ്. വിശ്വനാഥൻ ആരോഗ്യകാരണങ്ങളാൽ 3 മാസം മുൻപ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഒഴിവുണ്ടായത്. 2016ലാണ് റാവു എക്സിക്യുട്ടീവ് ഡയറക്ടറുടെ ചുമതലയിലേക്ക് ഉയർത്തപ്പെട്ടത്.കുസാറ്റിൽ നിന്ന് എംബിഎ ബിരുദം നേടിയ റാവു 1984ലാണു റിസർവ് ബാങ്കിൽ സേവനമാരംഭിക്കുന്നത്.
URI: http://hdl.handle.net/123456789/16184
Appears in Collections:News

Files in This Item:

File Description SizeFormat
bank.PDF_0001.pdf258.26 kBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback