DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/15289

Title: കടൽഭക്ഷണ ഗുണനിലവാരം അറിയാൻ പുസ്‌തകം
Authors: ദേശാഭിമാനി, മലയാള മനോരമ
മാതൃഭൂമി
Keywords: CUSAT
Book
Sea food quality
ഫിഷ് ആൻഡ് ഫിഷറീസ് പ്രോഡക്ട്സ് അനാലിസിസ് -എ തിയററ്റിക്കൽ ആൻഡ് പ്രാക്ടിക്കൽ പേഴ്‌സ്‌പെക്റ്റീവ്
കടൽഭക്ഷണ ഗുണനിലവാരം
Issue Date: 11-Sep-2020
Abstract: കടൽ ഭക്ഷണത്തിന്റെ ഗുണനിലവാരം വിശദികരിക്കുന്ന 'ഫിഷ് ആൻഡ് ഫിഷറീസ് പ്രോഡക്ട്സ് അനാലിസിസ് -എ തിയററ്റിക്കൽ ആൻഡ് പ്രാക്ടിക്കൽ പേഴ്‌സ്‌പെക്റ്റീവ്'എന്ന ഗ്രന്ഥം കുസാറ്റിൽ പ്രകാശനം ചെയ്തു. വൈസ്ചാൻസലർ ഡോ.എൻ.മധുസൂദനൻ ,പ്രോ.വി.സി. ഡോ. പി.ജി.ശങ്കരന് കോപ്പി കൈമാറി. മുൻ പ്രൊഫസർ ഡോ.സാലിന മാത്യു, കുഫോസ് അസോ. പ്രൊഫസർ ഡോ.മായാ രാമൻ, ഡോ. കെ.പി.മഞ്ജുഷ, ഡോ.പി.ആർ.ധന്യ എന്നിവർ ചേർന്നാണ് രചിച്ചത്.
URI: http://hdl.handle.net/123456789/15289
Appears in Collections:News

Files in This Item:

File Description SizeFormat
Book to find the quality of sea food .pdf227.9 kBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback