DSpace at Cochin University >
CUSAT-News >
News >
Please use this identifier to cite or link to this item:
http://hdl.handle.net/123456789/15236
|
Title: | എ ടി മാർക്കോസിന്റെ ജന്മശതാബ്ദി ഇന്ന് |
Authors: | മലയാള മനോരമ |
Keywords: | Cusat A T MARKOSE School of Legal Studies |
Issue Date: | 10-Sep-2020 |
Abstract: | സ്ഥാപക ഡയറക്ടറായ ഡോ. എ.ടി. മാർക്കോസിന്റെ ജന്മശതാബ്ദിയിൽ ഭാരതത്തിലെ തന്നെ പ്രമുഖ നിയമ പഠന - ഗവേഷണ കേന്ദ്രങ്ങളിലൊന്നെന്ന ഖ്യാതിയിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്. ജൂൺ 20-നാണ് ജന്മശതാബ്ദി ദിനം.നിയമത്തിൽ രാജ്യത്തെ ആദ്യത്തെ ഗവേഷണ ബിരുദധാരിയും ന്യൂഡൽഹിയിലെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ. മാർക്കോസ് എറണാകുളം ലോ കോളേജ് പ്രിൻസിപ്പൽ പദവിയും വഹിച്ചിട്ടുണ്ട്. |
URI: | http://hdl.handle.net/123456789/15236 |
Appears in Collections: | News
|
Items in DSpace are protected by copyright, with all rights reserved, unless otherwise indicated.
|