DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14909

Title: ഡോ. ബാബു ജോസഫിന് എൺപതാം പിറന്നാൾ
Authors: മാതൃഭൂമി, മലയാള മനോരമ
ദേശാഭിമാനി, The Indian Express
Keywords: CUSAT
മുൻ വൈസ് ചാൻസലർ
ഡോ. ബാബു ജോസഫ്
എൺപതാം പിറന്നാൾ
ഭൗതികശാസ്ത്രം
Issue Date: Sep-2020
Abstract: കുസാറ്റ് മുൻ വൈസ് ചാൻസലറും ഭൗതികശാസ്ത്ര പഠന മേഖലയിലെ ആചാര്യന്മാരിലൊരാളും പ്രമുഖ ശാസ്ത്ര സാഹിത്യകാരനുമായ ഡോ. കെ. ബാബു ജോസഫിന് തിങ്കളാഴ്ച എൺപതാം പിറന്നാൾ. നിരവധി ഗവേഷണ വിദ്യാർഥികളുടെ മേൽനോട്ടക്കാരനായിരുന്നു. ഗണിതീയ ഭൗതികം, പ്രപഞ്ചശാസ്ത്രം, കയോസ് സിദ്ധാന്തം, ക്വാണ്ടം ഫീൽഡ് സിദ്ധാന്തം, കണിക ഭൗതികം, അരേഖീയ ബാല തന്ത്രം തുടങ്ങി നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഇദ്ദേഹവും ശിഷ്യരും കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
URI: http://hdl.handle.net/123456789/14909
Appears in Collections:News

Files in This Item:

File Description SizeFormat
Dr. Babu Joseph.pdf1.28 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback