DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14591

Title: ടാലന്റ് ടൈം മാനേജ്‌മെന്റ് ഫെസ്റ്റ്: എസ്.സി.എം.എസിന് ഓവറോൾ ട്രോഫി
Authors: മലയാള മനോരമ
മാതൃഭൂമി
Keywords: CUSAT
S.C.M.S cochin school of business
school of Management
Talent time 36
ടാലന്റ് ടൈം 36
Issue Date: 10-Feb-2020
Abstract: കളമശേരി: കൊച്ചി സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് കുസാറ്റിൽ സംഘടിപ്പിച്ച ‘ടാലന്റ് ടൈം 36’ മാനേജ്‌മെന്റ് ഫെസ്റ്റിൽ എസ്.സി.എം.എസ്. കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസ് ഓവറോൾ ട്രോഫി കരസ്ഥമാക്കി. ട്രഷർ ഹണ്ട്, എച്ച്.ആർ., സി.എസ്.ആർ. ഗെയിമുകൾ, ബെസ്റ്റ് മാനേജർ എന്നീ ഇനങ്ങളിൽ മത്സരിച്ചാണ് എസ്.സി.എം.എസ്. വിദ്യാർഥികൾ ജേതാക്കളായത്.
URI: http://hdl.handle.net/123456789/14591
Appears in Collections:News

Files in This Item:

File Description SizeFormat
talent time.pdf.pdf301.3 kBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback