DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14502

Title: രാഷ്ട്ര പുരോഗതിയിൽ ലൈബ്രേറിയന്റെ സേവനം വിലപ്പെട്ടത്: പ്രൊഫ. കരിസിദ്ധപ്പ
Authors: മാതൃഭൂമി
ദേശാഭിമാനി
മാധ്യമം
മലയാള മനോരമ
The Indian Express
Keywords: CUSAT
CUSAT Library
IASLIC National Conference
ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്പെഷ്യൽ ലൈബ്രറീസ് ആൻഡ് ഇൻഫർമേഷൻ സെന്റർ
library professionals
ഇന്ത്യയിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ തൊഴിൽമേഖലയുടെ ഭാവി
ഡോ. കെ.എൻ. മധുസൂദനൻ
പ്രൊഫ. സി.ആർ. കരിസിദ്ധപ്പ
സജൽ കാന്തി ഗോസ്വാമി
പ്രൊഫ. എസ്.എം. സുനോജ്
ഡോ. ആർ. പൂർണിമ നാരായണൻ
ഡോ. സി. ബീന
അനിൽ രാധാകൃഷ്ണൻ
Issue Date: 5-Dec-2019
Abstract: ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ലൈേബ്രറിയന്റെ സേവനം അതിരുകളില്ലാത്ത മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്ന് പ്രൊഫ. സി.ആർ. കരിസിദ്ധപ്പ അഭിപ്രായപ്പെട്ടു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്പെഷ്യൽ ലൈബ്രറീസ് ആൻഡ് ഇൻഫർമേഷൻ സെന്റർ ദേശീയ സമ്മേളനത്തിൽ ’ഇന്ത്യയിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ തൊഴിൽമേഖലയുടെ ഭാവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
URI: http://hdl.handle.net/123456789/14502
Appears in Collections:News

Files in This Item:

File Description SizeFormat
IASLIC.pdf4.33 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback