DSpace at Cochin University >
CUSAT-News >
News >
Please use this identifier to cite or link to this item:
http://hdl.handle.net/123456789/14475
|
Title: | കായൽ കൈയേറാൻ വരത്തൻ കക്കകളും |
Authors: | മലയാള മനോരമ ദേശാഭിമാനി |
Keywords: | CUSAT സ്കൂൾ ഓഫ് മറൈൻ സയൻസ് School of Marine Sciences Mytella Strigata മൈറ്റല്ല സ്ട്രിഗേറ്റ DR. S. BIJOY NANDAN P.R Jayachandran B. P. Aneesh P. Graham Oliver Philomina Joseph M. Jima K. Harikrishnan |
Issue Date: | 25-Oct-2019 |
Abstract: | അധിനിവേശ വർഗത്തിൽപ്പെട്ട അമേരിക്കൻ കക്ക "മൈറ്റല്ല സ്ട്രിഗേറ്റ" യെ കൊച്ചി കായലിൽ കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം കാക്കയെ കണ്ടെത്തിയത് . കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി വിഭാഗം പ്രൊഫസറും വകുപ്പ് തലവനുമായ ഡോ. എസ്. ബിജോയ് നന്ദന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടത്തെത്തിയത് . |
URI: | http://hdl.handle.net/123456789/14475 |
Appears in Collections: | News
|
Items in DSpace are protected by copyright, with all rights reserved, unless otherwise indicated.
|