DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14451

Title: പ്രളയബാധിതർക്ക് കൈത്താങ്ങിനായി ആർട് ടു ഹാർട്ട് വിപണനമേള
Authors: മലയാള മനോരമ
മാധ്യമം
Indian Express
Keywords: CUSAT
ആർട് ടു ഹാർട്ട്
വിപണനമേള
പ്രളയം 2019
രജീഷ വിജയൻ
Smile Makers
Issue Date: 26-Aug-2019
Abstract: പ്രളയബാധിതർക്കു കൈത്താങ്ങൊരുക്കുവാൻ കൊച്ചി സർവകലാശാലയിലെ വിദ്യാർഥി കൂട്ടായ്മയായ സ്മൈൽ മേക്കേഴ്സ് ഒരുക്കിയ ‘ആർട് ടു ഹാർട്ട്’ വിപണനമേള ശ്രദ്ധേയമായി. പെയിന്റിങ്ങുകൾ, ഫോട്ടോഗ്രാഫുകൾ, കരകൗശല വസ്തുക്കൾ ലൈവ് കാരിക്കേച്ചർ, മെഹന്ദി ഡിസൈനിങ് മുതലായവ അണിനിരത്തിയ മേളയിലൂടെ ശേഖരിക്കുന്ന പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. നടി രജീഷ വിജയൻ മേള ഉദ്ഘാടനം ചെയ്തു.
URI: http://hdl.handle.net/123456789/14451
Appears in Collections:News

Files in This Item:

File Description SizeFormat
Art 2 Heart.pdf3.75 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback