DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14447

Title: കുസാറ്റിൽ മാതൃകാ ഐക്യരാഷ്ട്രസഭാ സമ്മേളനം തുടങ്ങി
Authors: മലയാള മനോരമ
Indian Express
മാധ്യമം
മാതൃഭൂമി
ദേശാഭിമാനി
Keywords: CUSAT
മോഡൽ യുണൈറ്റഡ് നേഷൻസ്
മാതൃകാ ഐക്യരാഷ്ട്രസഭാ സമ്മേളനം
ഡോ. പി.കെ. ബേബി
Issue Date: 21-Sep-2019
Abstract: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെയിൻ കാമ്പസിൽ 20 മുതൽ 22 വരെ ’ഐക്യരാഷ്ട്രസഭാ മാതൃകാ സമ്മേളനം’ നടക്കും. കൊച്ചി സർവകലാശാല യുവജനക്ഷേമ വകുപ്പ് മേധാവി ഡോ. പി.കെ. ബേബിയുടെ മാർഗ നിർദേശത്തിൽ വിദ്യാർഥികളുടെ കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്കൂൾ, കോേളജ്, സർവകലാശാല വിദ്യാർഥികൾ സമ്മേളനത്തിൽ ഒത്തുചേരും.
URI: http://hdl.handle.net/123456789/14447
Appears in Collections:News

Files in This Item:

File Description SizeFormat
Model united nations.pdf5.93 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback