DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14397

Title: കുസാറ്റും പോലീസ് അക്കാദമിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
Authors: ദേശാഭിമാനി
മാധ്യമം
Keywords: CUSAT
കേരള പോലീസ് അക്കാദമി
പോലീസ് പരിശീലനം
ധാരണാപത്രം
ഡോ. കെ.എൻ. മധുസൂദനൻ
എ.ഡി.ജി.പി. ഡോ. ബി. സന്ധ്യ
രജിസ്ട്രാർ ഡോ. കെ. അജിത
Issue Date: 31-Aug-2019
Abstract: പോലീസ് പരിശീലനത്തിലടക്കം പരസ്പര സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കേരള പോലീസ് അക്കാദമിയും ഒപ്പുവെച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനന്റെ സാന്നിധ്യത്തിൽ രജിസ്ട്രാർ ഡോ. കെ. അജിതയും പോലീസ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി ഡോ. ബി. സന്ധ്യയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ച് െകെമാറിയത്.
URI: http://hdl.handle.net/123456789/14397
Appears in Collections:News

Files in This Item:

File Description SizeFormat
cusat and police.pdf2.23 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback