DSpace at Cochin University >
CUSAT-News >
News >
Please use this identifier to cite or link to this item:
http://hdl.handle.net/123456789/14396
|
Title: | കരുതൽ ധനം ചെലവഴിച്ചാൽ മാന്ദ്യത്തെ നേരിടാനാവില്ല -മന്ത്രി തോമസ് ഐസക് |
Authors: | മാതൃഭൂമി മലയാള മനോരമ Deccan Chronicle മാധ്യമം |
Keywords: | CUSAT സെൻറർ ഫോർ ബജറ്റ് സ്റ്റഡീസ് തോമസ് ഐസക് |
Issue Date: | 28-Aug-2019 |
Abstract: | രാജ്യത്തിന്റെ കരുതൽ ധനം നേരത്തെ തന്നെ ചെലവഴിച്ചാൽ വരാനിരിക്കുന്ന ആഗോള മാന്ദ്യത്തെ നേരിടാനാവില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കൊച്ചി സർവകലാശാലയിലെ സെൻറർ ഫോർ ബജറ്റ് സ്റ്റഡീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. |
URI: | http://hdl.handle.net/123456789/14396 |
Appears in Collections: | News
|
Items in DSpace are protected by copyright, with all rights reserved, unless otherwise indicated.
|