DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14307

Title: കുസാറ്റിൽ സൈർ ഇന്റലിജിൻസ് രാജ്യാന്തര ശിൽപ്പശാല റജിസ്‌ട്രേഷൻ
Authors: മാതൃഭൂമി
മലയാള മനോരമ
Deccan Chronicle
The Hindu
Keywords: CUSAT
സൈബർ സെക്യൂരിറ്റി
സൈബർ ഫോറൻസിക്സ്
കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് വകുപ്പ്
സൈബർനിയമം
ക്യൂബ്-17
രാജ്യാന്തര ശിൽപ്പശാല
സൈബർ കുറ്റകൃത്യങ്ങൾ
Issue Date: 10-Mar-2017
Abstract: സൈബർലോകത്ത് കുറ്റകൃത്യങ്ങളും നിയമവിരുദ്ധ ഏർപ്പാടുകളും നിരീക്ഷിക്കുന്നതിനായി സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്സ്, സൈബർനിയമം എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ആവശ്യമായ സാഹചര്യത്തിൽ ഇവയുടെ സംയോജിതമായ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് സൈബർ ഇന്റലിജിൻസ് റിസർച്ച് ലബോറട്ടറി സർവകലാശാല കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് വകുപ്പിൽ സൈബർ ക്യൂബ്-17 എന്ന അഞ്ചുദിവസത്തെ രാജ്യാന്തര ശിൽപ്പശാല നടത്തും.
URI: http://hdl.handle.net/123456789/14307
Appears in Collections:News

Files in This Item:

File Description SizeFormat
CYBER SECURITY.pdf2.85 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback