DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14303

Title: 'അക്കാദമിക ആശയങ്ങൾ ജീവിതശൈലി മെച്ചപ്പെടുത്തുന്നു'
Authors: മാധ്യമം
മലയാള മനോരമ
Keywords: CUSAT
Department of Electronics
എംബെഡഡ് കമ്പ്യൂട്ടിങ് ആൻഡ് സിസ്റ്റം ഡിസൈൻ
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
Issue Date: 14-Dec-2018
Abstract: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂപംകൊള്ളുന്ന നവീനാശയങ്ങൾ വികസനത്തിന് പ്രേരകമാകുകയും അവ ജനങ്ങളുടെ ജീവിത രീതികളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എ.മുഹമ്മദ്.കൊച്ചി സർവകലാശാല ഇലക്ട്രോണിക്സ് വകുപ്പും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് എംബെഡഡ് കമ്പ്യൂട്ടിങ് ആൻഡ് സിസ്റ്റം ഡിസൈൻ സിപോസിയം ഉത്ഘാടനം ചെയ്യുകയായിരുന്നു.
URI: http://hdl.handle.net/123456789/14303
Appears in Collections:News

Files in This Item:

File Description SizeFormat
symposium.pdf3.13 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback