DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14301

Title: കുസാറ്റ് പ്രബന്ധത്തിന് രാജ്യാന്തര പുരസ്‌കാരം
Authors: Media
Keywords: പുരസ്‌കാരം
മലയാള മനോരമ
മാധ്യമം
ദേശാഭിമാനി
Emerald Literati Award 2019
Sheeja N K
Susan Mathew K
Surendran Cherukodan
Cusat paper wins Emerald Literati Award 2019
International Award for Cusat Paper
Issue Date: Aug-2019
Abstract: കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. ഷീജ എൻ. കെ, സർവകാലശാല മുൻ ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. സൂസൻ മാത്യു സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. സുരേന്ദ്രൻ ചെറുകോടൻ എന്നിവർ ചേർന്നെഴുതിയ പ്രബന്ധ ത്തിനു എമറാൾഡ് പ്രസാധകർ നൽകുന്ന 2019 ലെ ലിറ്ററെറ്റി അവാർഡിന് അർഹമായി. ബ്രിട്ടനിൽ നിന്നുള്ള ഗ്ലോബൽ നോളഡ്ജ് മെമ്മറി ആന്റ് കമ്മ്യൂണിക്കേഷൻ എന്ന ജേർണലിൽ ആണ് പ്രബന്ധം പ്രസിദ്ധികരിച്ചത്. സ്കോപസ് ഡാറ്റാബേസ് ഇൻഡക്സ് ചെയ്യുന്ന ജേര്ണലുകളിൽ കൂടുതൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഇന്ത്യൻ സർവ്വകലാശാലകൾ ദേശീയ, ആഗോള സർവകലാശാല റാങ്കിംഗുകളിൽ മുന്നിലെത്തുന്നു എന്നതാണ് പ്രബന്ധത്തിലെ കണ്ടെത്തൽ.
URI: http://hdl.handle.net/123456789/14301
Appears in Collections:News

Files in This Item:

File Description SizeFormat
Cusat Paper Wins Emerald Literati Award 2019_1.pdf90.2 kBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback