DSpace at Cochin University >
CUSAT-News >
News >
Please use this identifier to cite or link to this item:
http://hdl.handle.net/123456789/14270
|
Title: | കുസാറ്റിൽ ശേഖരണകേന്ദ്രം തുറന്നു |
Authors: | ദേശാഭിമാനി മലയാള മനോരമ മാതൃഭൂമി മാധ്യമം |
Keywords: | CUSAT Collection Hub ശേഖരണകേന്ദ്രം Flood 2019 youth welfare ഡോ. പി കെ ബേബി |
Issue Date: | 12-Aug-2019 |
Abstract: | ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനം വിതരണം ചെയ്യുന്നതിന് കുസാറ്റിൽ ശേഖരണകേന്ദ്രം തുറന്നു. ഭക്ഷ്യവസ്തുക്കൾ, സ്റ്റേഷനറി സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്വീകരിക്കും. യുവജനക്ഷേമ ഡയറക്ടർ ഡോ. പി കെ ബേബിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്നാണ് നടത്തുന്നത്. ക്യാമ്പുകളുടെ ചുമതലക്കാരുടെ കത്തിന്റെ അടിസ്ഥാനത്തിൽ സാധനങ്ങൾ എത്തിച്ചുനൽകും. |
URI: | http://hdl.handle.net/123456789/14270 |
Appears in Collections: | News
|
Items in DSpace are protected by copyright, with all rights reserved, unless otherwise indicated.
|