DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14172

Title: കുസാറ്റ്-കൊച്ചി റിഫൈനറി സഹകരണത്തിന് കരാറായി
Authors: മാതൃഭൂമി
മലയാള മനോരമ
ദേശാഭിമാനി
മാധ്യമം
The Hindu
Keywords: CUSAT
BPCL
Kochi Refinery
Safety studies
Issue Date: 16-Jul-2019
Abstract: എൻജിനീയറിങ്, സാങ്കേതിക വിദ്യ, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, ഫയർ എൻജിനീയറിങ് രംഗങ്ങളിൽ പരസ്പര സഹകരണം ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ബി.പി.സി.എൽ. കൊച്ചി റിഫൈനറിയും ഒപ്പുവച്ചു. സർവകലാശാല സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ഉൾപ്പെടെയുള്ള എല്ലാ പഠന വകുപ്പുകളും ബി.പി.സി.എല്ലുമായി ശാസ്ത്ര- ഗവേഷണ രംഗങ്ങളിലെ സഹകരണത്തിന് കരാർ അടിസ്ഥാന ശിലയാവും.
URI: http://hdl.handle.net/123456789/14172
Appears in Collections:News

Files in This Item:

File Description SizeFormat
cusat ink deal.pdf1.66 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback