DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14166

Title: ആദിവാസി കോളനികളിൽ കമ്യൂണിറ്റി ലൈബ്രറികൾ തുടങ്ങാൻ കുസാറ്റ് വിദ്യാർഥികളുടെ സഹായം
Authors: മലയാള മനോരമ
മാധ്യമം
Keywords: CUSAT
Smile Makers
പുസ്‌തകങ്ങൾ കൈമാറി
കമ്യൂണിറ്റി ലൈബ്രറികൾ
Issue Date: 19-Jul-2019
Abstract: കൊച്ചി സർവകലാശാല വിദ്യാർഥികളുടെ എൻ.ജി .ഒ ആയ സ്‌മൈൽ മേക്കേഴ്‌സ് ആദിവാസി കോളനികളിൽ സ്ഥാപിക്കുന്ന ലൈബ്രറികൾക്ക് പുസ്തകങ്ങൾ സ്വരൂപിച്ച് കൈമാറി. വാഴച്ചാൽ വനം വകുപ്പിന്റെ കീഴിലുള്ള ഫോറസ്‌റ്റ് ഡെവലപ്മെന്റ് അതോറിറ്റിയുമായി ചേർന്ന്, മലക്കപ്പാറ ആദിവാസി കോളനികളിൽ സ്ഥാപിക്കുന്ന ലൈബ്രറികളിലേക്കാണ് പുസ്തക ശേഖരം കൈമാറിയത്
URI: http://hdl.handle.net/123456789/14166
Appears in Collections:News

Files in This Item:

File Description SizeFormat
SMILE MAKERS.pdf1.01 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback