DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/14163

Title: കുസാറ്റിലെ സ്റ്റിക്ക് 25–-ാം വയസ്സിലേക്ക്; പുതിയ ലാബുകൾ ഇന്ന് തുറക്കും
Authors: ദേശാഭിമാനി
മാധ്യമം
മാതൃഭൂമി
Keywords: സൊഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ‌് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റർ
Sophisticated Test & Instrumentation Centre
Issue Date: 2-Jul-2019
Abstract: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെയും കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സംയുക്ത സംരംഭമായ സൊഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ‌് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ (എസ‌്ടിഐസി -സ്റ്റിക്ക്) രണ്ട് പുതിയ ലാബുകൾകൂടി പ്രവർത്തനമാരംഭിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (സിഎസ്ടി) ധനസഹായത്തോടെ പ്രവർത്തനമാരംഭിക്കുന്ന ഇന്‍ഡക്ടീവ്‌ലി കപ്പിള്‍ഡ് മാസ് സ്‌പെക്ടോമീറ്റര്‍, പൗഡര്‍ എക്‌സ്‌റേ ഡിഫ്രാക്ടോമീറ്റര്‍ ലാബുകൾ ചൊവ്വാഴ്ച പകൽ 11.30ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ പി സുധീറും സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. കെ എൻ മധുസൂദനനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
URI: http://hdl.handle.net/123456789/14163
Appears in Collections:News

Files in This Item:

File Description SizeFormat
STIC.pdf1.21 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback