DSpace About DSpace Software
 

DSpace at Cochin University >
CUSAT-News >
News >

Please use this identifier to cite or link to this item: http://hdl.handle.net/123456789/10126

Title: കുസാറ്റില്‍ വായനാ വാരം
Authors: Media
Keywords: Reading week
Cusat library
J. Letha
Dr.N Mohan
V K Adarsh
Dr. N Soman
V Aswin
Dr. C Beena
Issue Date: 8-Sep-2015
Abstract: കുസാറ്റ് ലൈബ്രറി വായനാ വാരത്തില്‍ വായനോത്സവം സംഘടിപ്പിച്ചു.വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. മനുഷ്യസമൂഹം നിലനില്‍ക്കുന്നിടത്തോളം വായന തുടരുമെന്ന് ഡോ. ജെ. ലത പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എന്‍. മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ വി.കെ. ആദര്‍ശ് മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍. സോമന്‍, വി. അശ്വിന്‍, ഡോ. സി. ബീന തുടങ്ങിയവര്‍ സംസാരിച്ചു.
URI: http://hdl.handle.net/123456789/10126
Appears in Collections:News

Files in This Item:

File Description SizeFormat
Reading week in Cusat.PDF3.71 MBAdobe PDFView/Open

Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

 

Valid XHTML 1.0! DSpace Software Copyright © 2002-2010  Duraspace - Feedback